ആൽത്തറ കഥകൾ

ഒരു ഗ്രാമത്തിന്റെ വിശുദ്ധി..
നഷ്ടമായികൊണ്ടിരിക്കുന്ന ഹൃദയം തുറക്കൽ...
ഒരുപാട് ജീവനുള്ള സൗഹൃദങ്ങളുടെ കഥകൾ പറയാനുണ്ട് ഈ ആൽത്തറക്ക്..
ഇന്നിന്റെ തലമുറ മറന്നുപോകുന്നു അവിടെ ഇരിക്കാൻ... സൊറ പറയാൻ..
സമയമില്ല...
നൊസ്റ്റാൾജിയ അനുഭവിക്കുന്ന പലരും ഉണ്ടാവാം...
കൊതിയാവുകയാണ്...
ആ ആല്മരത്തിലെ ഇലകളുടെ കാറ്റു ദേഹത്തിലൂടെ കടന്നു പോവാൻ...
വയസായി എന്ന് പലരും കരുതുന്ന ആ തലമുറയുടെ കഥകൾ കേൾക്കാൻ...
അവർ എത്രയോ ഭാഗ്യവന്മാർ....

കുനിശ്ശേരി ആൽത്തറ ❤️❤️❤️
FB_IMG_1662738107691.jpg
 
Last edited by a moderator:
Back
Top