Recent content by Sivakumar poliyath

  1. Sivakumar poliyath

    ആനപ്രാന്ത്...

    നാളെ കോവിലിലെ പൂരമാണ്.. ഏതാന ആവും.. മിക്കവാറും ആ വാല് വളഞ്ഞ ആന ആവും.. ദേവസ്വത്തിൽ നിന്നും ഒരാന വരും..വന്നാലേ അറിയൂ... ഏതാവും ആന എന്നറിയാതെ ഉറങ്ങാതെ ഉറങ്ങിയ നാളുകൾ.. സോഷ്യൽ മീഡിയ വരുന്നതിനു മുന്നേ നെഞ്ചിന്റെ ഉള്ളിൽ പകർത്തിയ ഒരുപാട് ആനപ്പടങ്ങൾ... ആനകഥകൾ.. പാപ്പാൻമാരുടെ അനുഭവങ്ങൾ...
  2. Sivakumar poliyath

    ആൽത്തറ കഥകൾ

    ഒരു ഗ്രാമത്തിന്റെ വിശുദ്ധി.. നഷ്ടമായികൊണ്ടിരിക്കുന്ന ഹൃദയം തുറക്കൽ... ഒരുപാട് ജീവനുള്ള സൗഹൃദങ്ങളുടെ കഥകൾ പറയാനുണ്ട് ഈ ആൽത്തറക്ക്.. ഇന്നിന്റെ തലമുറ മറന്നുപോകുന്നു അവിടെ ഇരിക്കാൻ... സൊറ പറയാൻ.. സമയമില്ല... നൊസ്റ്റാൾജിയ അനുഭവിക്കുന്ന പലരും ഉണ്ടാവാം... കൊതിയാവുകയാണ്... ആ ആല്മരത്തിലെ ഇലകളുടെ കാറ്റു...
  3. Sivakumar poliyath

    മൊത്തം പോസിറ്റീവ് ആണ് ട്ടാ...

    മ്മടെ ജോയേട്ടൻ പറഞ്ഞപോലെ പോസിറ്റീവ് എനെർജി...അവിടെ എത്തിയാൽ അതിനു മുന്നിൽ നീണ്ടു നിവർന്നൊരു കിടപ്പുണ്ട്... വെളുത്ത ആകാശം നോക്കി... ഇരുട്ട് വെളുപ്പിനെ മറക്കാൻ നോക്കുന്നുണ്ട്.... മനസ് നിറയെ വെളിച്ചമാണ്.... വല്ലാത്തൊരു അനുഭൂതിയാണ്...വടക്കുംനാഥന് മാത്രം തരാൻ കഴിയുന്ന... മനസിന്റെ സന്തോഷം...
Back
Top