മൊത്തം പോസിറ്റീവ് ആണ് ട്ടാ...

Sivakumar poliyath

New member
Messages
3
Reaction score
6
Points
3
മ്മടെ ജോയേട്ടൻ പറഞ്ഞപോലെ പോസിറ്റീവ് എനെർജി...അവിടെ എത്തിയാൽ അതിനു മുന്നിൽ നീണ്ടു നിവർന്നൊരു കിടപ്പുണ്ട്... വെളുത്ത ആകാശം നോക്കി...
ഇരുട്ട് വെളുപ്പിനെ മറക്കാൻ നോക്കുന്നുണ്ട്.... മനസ് നിറയെ വെളിച്ചമാണ്.... വല്ലാത്തൊരു അനുഭൂതിയാണ്...വടക്കുംനാഥന് മാത്രം തരാൻ കഴിയുന്ന... മനസിന്റെ സന്തോഷം...
പൂരപറമ്പിൽ എപ്പോളും ആനകൾ ഉണ്ടായിരുന്ന കാലം..
എന്നും ആനകളെ കാണാൻ പറ്റിയിരുന്ന പ്രഭാതങ്ങൾ....
എന്നും വന്നിരിക്കുന്ന ആളുകൾ..
കച്ചവടക്കാർ... തീസ്സൂർകാർ..
എല്ലാറ്റിനും സാക്ഷിയായി വടക്കുംനാഥൻ... ❤️🙏🏾
 

Attachments

  • FB_IMG_1662737985147.jpg
    FB_IMG_1662737985147.jpg
    58.1 KB · Views: 3
Activity
So far there's no one here
Back
Top