Paka

mobilewo

Super Moderator
Staff member
FILM NAME : Paka

🌄 RELEASE YEAR [OTT] : 2022

🖼 RELEASE MONTH : July

🗓 RELEASE DATE : 07

⏱ DURATION : 1 Hour 41 Minutes

🎭 GENRE : Drama / Thriller

♍️ LANGUAGE : Malayalam

👁*🗨 FILM REVIEW (MALAYALAM) : "പക" എന്ന ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ, മനുഷ്യജീവിതം അറുത്ത് മുറിക്കാനുള്ള വജ്രായുധങ്ങളിലൊന്നാണ് "പക". രണ്ട് പ്രണയിതാക്കളിലൂടെ ചിത്രം മുൻപോട്ടു പോകുമ്പോൾ, അവരുടെ കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ് ചിത്രത്തിൽ നമുക്ക് കാണുവാനാകുന്നത്. പ്രണയിതാക്കൾ പരസ്പരം ഒന്നിക്കുമോ, അതോ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നം ആളിക്കത്തി മറ്റ് തലങ്ങളിലേക്ക് പോകുമോ എന്നതാണ് ചിത്രം നമുക്ക് കാണിച്ചു തരുന്നത്. സാഹചര്യത്തിനനുസരിച്ച് കഥ മുന്നോട്ട് നീങ്ങുന്നത് ചിത്രത്തിനെ തിളങ്ങി നിർത്തുന്നുണ്ട്. ഡ്രാമക്കാണ് ചിത്രം ഏറെ പ്രാധാന്യം കൊടുത്തിട്ടുള്ളത്. പല രംഗങ്ങളും പ്രതികാരത്തിന്*റെ അങ്ങേ അറ്റം ഏറെ മനസ്സിലാക്കി തരുന്നുണ്ട്. അഭിനയിച്ചവരെല്ലാവരും കഴിയുന്ന പോലെ, തങ്ങൾക്ക് ലഭിച്ച വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കേട്ടു പരിചയമുള്ള കഥയൊന്നുമല്ല ചിത്രം പറഞ്ഞു പോകുന്നത്. ചിത്രം പലസ്ഥലങ്ങളിലും പതുക്കെയാണ് മുന്നോട്ട് നീങ്ങുന്നത്. അത് പലപ്പോഴും മുന്നോട്ടു കാണുവാനുള്ള പ്രേരണ ഇല്ലാതാക്കുന്നുണ്ട്. വേണമെങ്കിൽ ഒരുതവണ കണ്ടിരിക്കുവാൻ സാധിക്കുന്ന കുഴപ്പമില്ലാത്ത ഒരു ചിത്രമാണിത്.

👁*🗨 FILM REVIEW (ENGLISH) : As the title "Paka" suggests, "Paka" is one of the diamond tools to cut human life. As the film progresses through the two lovers, we can see the conflicts between their families in the film. The film will show us whether the lovers will unite with each other, or will the problem between the families flare up and go to other levels. The story moves forward according to the situation which makes the film shine. The film has given a lot of importance to the drama. Many scenes show the extremes of revenge. All the actors have handled their roles as well as they can. The film is not telling a familiar story. The film moves slowly at many places. It often kills the motivation to look forward. It is an okay movie that can be watched once if you want.

🔘 RAITING (05) : ⭐⭐️ 2.5

🔘 FEEDBACK : കുഴപ്പമില്ല - It's Okay

https://www.imdb.com/title/tt15125812/mediaviewer/rm470482433/?ref_=ext_shr_lnk
 
Activity
So far there's no one here
Back
Top