ഫോണിൽ വൈറസ് ഉണ്ടോ?
നിങ്ങളുടെ ഐഫോണിലും, ആന്*ഡ്രോയിഡ് ഫോണിലും വൈറസ് ഉണ്ടോ? ഈ കാര്യങ്ങള്* പരിശോധിക്കുക
ലോകത്ത് ഫോണ്* ഉപയോഗിക്കുന്നവരില്* ഏകദേശം 84 ശതമാനം ആളുകളുടെയും കൈകളില്* സ്മാര്*ട്ഫോണ്* എത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്*ട്ട്. ഈ സംഖ്യ അനുദിനം ഉയരുകയും ചെയ്യുന്നു. ഇത്തരം ഒരു സന്ദര്*ഭത്തില്* ഹാക്കര്*മാര്*ക്ക് സ്മാര്*ട്ഫോണുകളില്* താൽപര്യം ഉണര്*ന്നില്ലെങ്കിലല്ലെ ഉള്ളൂ അദ്ഭുതം. അതായത് ആന്*ഡ്രോയ്ഡ് ഫോണുകളും ഐഫോണുകളും വിവിധതരം തട്ടിപ്പുകളുടെ അരങ്ങായി മാറുകയുമാണ് എന്നാണ് പിടിഐ റിപ്പോര്*ട്ടു ചെയ്യുന്നത്. സൈബര്* സുരക്ഷാ കമ്പനിയായ കാസ്പര്*സ്*കിയുടെയു റിപ്പോര്*ട്ട് പ്രകാരം 2021ല്* മാത്രം ഏകദേശം 35 ലക്ഷം ദുഷ്ടലാക്കോടെയുള്ള ആക്രമണങ്ങളാണ് സ്മാര്*ട്ഫോണുകള്*ക്കു നേരെ തൊടുത്തത്. നിങ്ങളുടെ ഫോണിനും ആക്രമണകാരികള്* ഇളവൊന്നും തരില്ലെന്ന് ഇതില്* നിന്ന് വ്യക്തമാണ്.
വൈറസ് വാഹകരായി സ്പാം
ഫോണുകളില്* നമുക്ക് എസ്എംഎസ് ആയും ഇമെയിലായും കിട്ടുന്ന സ്പാം സന്ദേശങ്ങളില്* പലതും വൈറസുകളിലേക്കുള്ള ചാലുകളാണ്. ദുഷ്ടലാക്കോടെയുള്ള പ്രവര്*ത്തിക്കുന്ന ഇത്തരം സോഫ്റ്റ്*വെയര്* വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എന്ന് സുരക്ഷാ കമ്പനികള്* പറയുന്നു. അതിനാല്* തന്നെ ഏതെങ്കിലും സന്ദര്*ഭത്തില്* നിങ്ങളുടെ ഫോണിലും അത്തരം ഒന്ന് കയറിക്കൂടാനുള്ള സാധ്യത വളരെയധികമാണ്. സിംപിരിയം (Zimperium) എന്ന കമ്പനി ആഗോള തലത്തില്* നടത്തിയ പഠനം പ്രകാരം ലോകത്തെ അഞ്ചില്* ഒന്നു ഫോണുകളെങ്കിലും ഏതെങ്കിലും സമയത്ത് വൈറസുകളുമായി സന്ധിച്ചിട്ടുണ്ടാകാം. ലോകത്തുള്ള 10ല്* 4 ഫോണുകളും സൈബര്* ആക്രമണങ്ങളാല്* ഭേദിക്കപ്പെടാവുന്നവയുമാണെന്നും കമ്പനി പറയുന്നു.
നിങ്ങളുടെ ഫോണിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ടോ?
നിങ്ങളുടെ ഫോണിനു നേരെയും ആക്രമണം ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്. വൈറസ് ഫോണില്* കയറിക്കൂടിയിരിക്കാനും വഴിയുണ്ട്. എതൊക്കെയാണ് ഒരു ഫോണിലേക്ക് വൈറസ് കയറുന്ന വഴികള്*? ക്യംപ്യൂട്ടറുകളെ കീഴടക്കുന്നതു പോലെ സ്മാര്*ട്ഫോണുകളെയും വൈറസുകള്* കീഴടക്കുന്ന ഒരു കാലത്തേക്കാണ് നാം നീങ്ങുന്നത്. ഉദാഹരണത്തിന് 2016ല്* പ്രചരിച്ച ഹമിങ്ബാഡ് (HummingBad) വൈറസ് ഏകദേശം 1 കോടി ആന്*ഡ്രോയിഡ് ഫോണുകളെയാണ് ആദ്യ മാസങ്ങളില്* തന്നെ ബാധിച്ചത്. കൂടാതെ, ഏകദേശം 85 ശതമാനം മറ്റു ഫോണുകളെക്കൂടെ കീഴ്*പ്പെടുത്താനുള്ള കരുത്തും അതിനുണ്ടായിരുന്നു.
കംപ്യൂട്ടര്* വൈറസുകളെപ്പോലെ തന്നെ പ്രവര്*ത്തനം
സ്മാര്*ട്ട്*ഫോണ്* വൈറസുകളും കംപ്യൂട്ടര്* വൈറസുകള്*ക്ക് സമാനമായ രീതിയിലാണ് പ്രവര്*ത്തിക്കുന്നത്-ഒരു കോഡ് ഫോണിന്റെ പ്രവര്*ത്തനത്തെ ബാധിക്കുന്നു. ഒരു ഉപകരണത്തില്* നിന്ന് സ്വയം പകര്*പ്പുണ്ടാക്കി ഓട്ടോ മെസേജിങ് വഴിയും ഓട്ടോ ഇമെയില്* വഴിയും മറ്റും നിങ്ങളുടെ ഫോണിലെ കോണ്ടാട്*സിന്റെ ഫോണുകളിലേക്കും മറ്റും വ്യാപിക്കുന്നു. ഇത്തരം വൈറസുകള്*ക്ക് ഫോണിന്റെ പ്രവര്*ത്തനത്തെ ബാധിക്കുന്നു കൂടാതെ, വ്യക്തിഗത വിവരങ്ങള്* ഹാക്കര്*മാര്*ക്ക് പകര്*ത്തി നല്*കാനുള്ള ശേഷിയും ഉണ്ടായിരിക്കും. വൈറസിനെ സൃഷ്ടിച്ചയാള്*ക്ക് നിങ്ങളുടെ സ്*ക്രീനില്* നടക്കുന്ന കാര്യങ്ങള്* കാണാനും നിങ്ങള്* കീബോഡില്* ടൈപ്പു ചെയ്യുന്നത് രേഖപ്പെടുത്തിയെടുക്കാനും വരെ സാധിച്ചേക്കാം.
വൈറസ് പ്രവേശിക്കുന്നത് ആന്*ഡ്രോയിഡ് ഫോണിലല്ലേ?
ഓസ്*ട്രേലിയയിലെ സ്*കാംവാച്ച് (Scamwatch) അധികൃതര്*ക്ക് 2021ല്* ലഭിച്ച റിപ്പോര്*ട്ട് പ്രകാരം വെറും എട്ടാഴ്ചയ്ക്കുള്ളില്* ഫ്*ളുബോട്ട് (Flubot) വൈറസ് 16,000 ഫോണുകളെ ബാധിച്ചു. ഇവയില്* ഐഫോൺ എന്നോ ആന്*ഡ്രോയിഡ് എന്നോ വേര്*തിരിവൊന്നും ഉണ്ടായിരുന്നില്ല. അയച്ചു കിട്ടുന്ന ലിങ്കുകളില്* ക്ലിക്കു ചെയ്തവരുടെയൊക്കെ ഫോണുകളിലേക്ക് വൈറസുകള്* നുഴഞ്ഞുകയറി. പലരുടെയും ഫോണുകളിലേക്ക് അവരുടെ അനുമതിയില്ലാതെ ആപ്പ് ഡൗണ്*ലോഡ് ചെയ്യപ്പെട്ടു. ഇതാകട്ടെ വ്യക്തിവിവരങ്ങള്* ചോര്*ത്തുന്നതും ആയിരുന്നു. ഫളുബോട്ട് തട്ടിപ്പുകാര്* അവരുടെ ആക്രമണങ്ങള്* ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്ക് പതിവായി മാറ്റിക്കൊണ്ടിരിക്കും. ഓസ്*ട്രേലിയ, ജര്*മനി, പോളണ്ട്, സ്*പെയ്ന്*, ഓസ്ട്രിയ, മറ്റു യൂറോപ്യന്* രാജ്യങ്ങള്* തുടങ്ങിയ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് 2021 ഡിസംബര്* 1 മുതല്*, 2022 ജനുവരി 2 വരെ ആക്രമണങ്ങള്* നടത്തിയത്.
ഐഫോണ്* ആണോ ആന്*ഡ്രോയിഡ് ഫോണാണോ സുരക്ഷിതം?
ആന്*ഡ്രോയിഡ് ഫോണുകളേക്കാള്* സുരക്ഷിതമാണ് ഐഫോണുകളെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്*, അധിക ആപ്പുകള്* പണം നല്*കാതെ ഇന്*സ്റ്റോള്* ചെയ്യാനും മറ്റുമായി തങ്ങളുടെ ഐഫോണ്* 'ജെയില്*ബ്രെയ്ക്' (ആപ്പിളിന്റെ പ്രതിരോധ വ്യവസ്ഥ തകര്*ക്കുക) ചെയ്യുന്ന ഐഫോണുകള്* എളുപ്പത്തില്* ഹാക്ക് ചെയ്യപ്പെടാം എന്ന് വിദഗ്ധര്* പറയുന്നു. അതുപോല തന്നെ ഗൂഗിള്* പ്ലേസ്റ്റോറിനു വെളിയില്* നിന്നുള്ള ആപ്പുകള്* ഇന്*സ്റ്റോള്* ചെയ്യുന്ന ആന്*ഡ്രോയിഡ് ഫോണുകള്*ക്കും ഭേദ്യത വര്*ദ്ധിക്കും. അതിനാല്* തന്നെ രണ്ടു ഓഎസിലും പ്രവര്*ത്തിക്കുന്ന ഫോണുകള്* ഉപയോഗിക്കുന്നവര്* അരുതാത്ത വഴികളില്* സഞ്ചരിക്കരുതെന്നു പറയുന്നു.
പിസികളെക്കാള്* സുരക്ഷിതം
ഇതൊക്കെയാണെങ്കിലും വിന്*ഡോസ് കംപ്യൂട്ടറുകളില്* ചാടിക്കയറി പാര്*പ്പു തുടങ്ങുന്നതുപോലെ ഫോണുകളിലേക്ക് വൈറസുകള്*ക്ക് കയറിക്കൂടല്* സാധ്യമല്ലെന്നും പറയുന്നു. അതിന്റെ കാരണം ഫോണുകളിലെ ആപ്പുകള്* ഇന്*സ്റ്റോള്* ചെയ്യുന്നത് ഔദ്യോഗിക ആപ്പ് സ്*റ്റോറുകള്* വഴിയാണ് എന്നതാണ്. ഇവയെല്ലാം തന്നെ അതത് ആപ്പ് സ്റ്റോറുകള്* പരിശോധിക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ദുരുദ്ദേശത്തോടെ ഇറക്കുന്ന ആപ്പുകളും സ്റ്റോറുകളില്* എത്തും. അതുകൂടാതെ, ഫോണുകളിലെ ആപ്പുകളെ സാന്*ഡ്*ബോക്*സ് ചെയ്തിരിക്കുന്നു. എന്നു പറഞ്ഞാല്*, അവയ്ക്ക് അവയുടെ കാര്യം നോക്കാനെ അനുമതിയുള്ളു. എന്നാല്*, ഇതൊന്നും പൂര്*ണ്ണ സുരക്ഷ ഉറപ്പാക്കുന്നും ഇല്ല.
സ്മാര്*ട്ട്*ഫോണ്* ഉപയോക്താക്കള്* ഈ ലക്ഷണങ്ങള്* ശ്രദ്ധിക്കുക:
ഫോണില്* വൈറസ് കയറിയോ എന്ന് പറയുക എപ്പോഴും എളുപ്പമായിരിക്കില്ല. അതേസമയം, ചില സൂചനകള്* ലഭിച്ചേക്കാം താനും. ഉദാഹരണത്തിന്:
∙ പെട്ടെന്നൊരു ദിവസം ആപ്പുകള്* ഉണര്*ന്ന് പ്രവര്*ത്തിച്ചു തുടങ്ങാന്* നേരതത്തേതിനേക്കാള്* കാലതാമസം കാണിക്കുന്നു
∙ ബാറ്ററി അതിവേഗം തീരുന്നു (പിന്നാമ്പുറത്തിരുന്ന് വൈറസ് പണി തുടരുന്നതിനാലാകാം.
∙ പതിവിലേറെ ഡേറ്റാ തീരുന്നു
∙ അപ്രതീക്ഷിത മൊബൈല്* ബില്ലുകള്* വരുന്നു (മാല്*വെയര്* അധിക ഡേറ്റാ ഉപയോഗിക്കുന്നുണ്ടാകാം.
∙ എവിടെ നിന്ന് എന്നറിയാതെ പോപ്-അപ്പുകള്* പ്രത്യക്ഷപ്പെടുന്നു
∙ ഫോണ്* അനാവശ്യമായി ചൂടാകുന്നു
ഇങ്ങനെ ഫോണിന് വൈറസ് പ്രശ്*നങ്ങളുണ്ടെന്നു തോന്നിയാല്* പരിഹാരമാര്*ഗ്ഗങ്ങള്* എന്തെല്ലാം?
∙ വിശ്വസിക്കാവുന്ന ഒരു ആന്റിവൈറസ് ആപ്പ് ഉപയോഗിച്ച് ഫോണ്* സ്*കാന്* ചെയ്യുക. അവാസ്റ്റ്, എവിജി, ബിറ്റ്ഡിഫെന്*ഡര്*, മാക്കഫി, നോര്*ട്ടണ്* തുടങ്ങിയവ ഉദാഹരണം.
∙ ആന്*ഡ്രോയിഡ് ഉപകരണങ്ങളിലെ സ്റ്റോറേജും ക്യാഷും ക്ലിയര്* ചെയ്തു നോക്കുക. ആപ്പിള്* ഉപകരണങ്ങളിലെ ബ്രൗസറുകളിലെ വെബ്*സൈറ്റ് ഡേറ്റയും ക്യാഷും കളഞ്ഞ് വൃത്തിയാക്കുക.
∙ ഐഫോണുകളും ആന്*ഡ്രോയിഡ് ഫോണുകളും റീസ്റ്റാര്*ട്ട് ചെയ്യുക.
∙ ഫോണുകളിലുള്ള ആപ്പുകളെല്ലാം സശ്രദ്ധം പരിശോധിക്കുക. നിങ്ങള്*ക്ക് പരിചയമില്ലാത്ത ആപ്പുകള്* കണ്ടെങ്കില്* ഡിലീറ്റു ചെയ്യുക. സെയ്ഫ് മോഡില്* ഫോണ്* പ്രവര്*ത്തിപ്പിച്ച ശേഷം ഡിലീറ്റു ചെയ്യുന്നതാണ് ഉചിതം.
∙ ഇതൊന്നും കൊണ്ട് രക്ഷയില്ലെങ്കില്* ഫോണില്* നിന്ന് വേണ്ട ഡേറ്റാ എല്ലാം പകര്*ത്തിയെടുക്കുക. തുടര്*ന്ന് ഫാക്ടറി റീസെറ്റ് നടത്തുക. ഇതോടെ മാല്*വയെര്* പ്രശ്*നം പൊതുവെ അവസാനിക്കും.