Kerala mvd contact number

*ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാർഥി കൾക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്.*

*എന്നാൽ, ബസ്സിൽ കയറ്റാതിരിക്കുക,*
*ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക,*
*ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക*,
*ടിക്കറ്റ് കൺസഷൻ* *നൽകാതിരിക്കുക* *തുടങ്ങി ഒരു ചെറിയ* *വിഭാഗം ബസ്സ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നു എന്ന പരാതി വ്യാപകമാണ്.*

*വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള* *വിവേചനങ്ങൾ ബസ്സുകളിലുണ്ടായാൽ*
*താഴെപ്പറയുന്ന*...MVD *നമ്പരുകളിലേക്ക് വാട്സ് ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്*.
[emoji810][emoji810][emoji810][emoji365][emoji365][emoji365][emoji810][emoji810][emoji810]
1. തിരുവനന്തപുരം -9188961001
2. കൊല്ലം - 9188961002
3. പത്തനംതിട്ട- 9188961003
4. ആലപ്പുഴ - 9188961004
5. കോട്ടയം- 9188961005
6. ഇടുക്കി- 9188961006
7. എറണാകുളം- 9188961007
8. തൃശ്ശൂർ - 9188961008
9. പാലക്കാട്- 9188961009
10. മലപ്പുറം - 9188961010
11. കോഴിക്കോട് - 9188961011
12. വയനാട്- 9188961012
13. കണ്ണൂർ - 9188961013
14. കാസർഗോഡ് - 9188961014



Sent from my RMX2001 using Tapatalk
 
Activity
So far there's no one here
Back
Top