27.02.2022 ഞായറാഴ്ച
#KEEP_THE_WATER_CHALLENGE
#പറവകൾക്കൊരു കുടിനീരൊരുക്കാം
#ദാഹജലത്തിനായി കേഴുന്ന പക്ഷികൾക്ക് കുടി നീരൊരുക്കുക.
1.ഞായറാഴ്ച പരമാവധി വീടുകളിലും, പൊതുസ്ഥലങ്ങളിലും കുടിയ്ക്കാനും, കുളിയ്ക്കാനും സൗകര്യപ്രദമായ രീതിയിൽ വെള്ളം നിറച്ചു വയ്ക്കാം.
2. മൺപാത്രങ്ങൾ കൂടുതൽ അനുയോജ്യം.
3. ബാൽക്കണിയിലും, ടെറസിനു മുകളിലും, സൺസൈഡുകളിലും, വൃക്ഷങ്ങളിലും , പക്ഷികൾക്ക് വന്നിരിക്കാൻ കഴിയുന്ന സൗകര്യപ്രദമായ കേന്ദ്രങ്ങളിലെല്ലാം കുടിവെള്ളം വെയ്ക്കാം.
4. നിത്യേന പാത്രം കഴുകി വെള്ളം മാറ്റണം.
5. സോപ്പോ, മറ്റ് ഡിറ്റർജന്റുകൾകൊണ്ടോ പാത്രം കഴുകരുത്.
6.ചലഞ്ചിൽ കുട്ടികളെയും കൂട്ടുക.
7.ദാഹനീര് നൽകുന്ന കൂട് വയ്ക്കുന്നിടത്ത് നിന്ന് ഒരു സെൽഫിയെടുക്കുക.
9400031808 വാട്സപ്പിലോ,
നിളാ പേജിലെ ഇൻബോക്സിലോ, [email protected] ഇമെയിലിലോ അയച്ചുതരിക.
8.മികച്ചവയ്ക്ക് സമ്മാനം
9. വേനൽ ചൂടിൽ പക്ഷികൾ ചത്തൊടുങ്ങുന്നത് തടയാം
10. സഹജീവികളോട് കരുണയുള്ളവരായി വളരാം.
#നിളാടീം
#വിവേകാനന്ദ_യുവശക്തി
#പുനർജ്ജനി
#സുഗതം_ഹരിതം

Sent from my RMX2001 using Tapatalk