കാണിപ്പയൂർ അന്നംകുളങ്ങര പൂരം 2022 ഫെബ്രുവര&#33

suneesh

Member
കാണിപ്പയൂർ അന്നംകുളങ്ങര പൂരം 2022 ഫെബ്രുവര&#33

പൂരങ്ങളുടെ ഈറ്റിലമായ കുന്നംകുളത്തെ കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതിന് ശേഷം ഉള്ള ആദ്യ പൂരം

"കാണിപ്പയൂർ അന്നംകുളങ്ങര പൂരം 2022 ഫെബ്രുവരി 17 ( കുംഭം 5) വ്യാഴാഴ്ച

പൂരത്തിന് അണിനിരക്കുന്ന ആനകൾ

* മംഗലാംകുന്ന് ശരൺ അയ്യപ്പൻ
* നന്തിലത്ത് ഗോപാലകൃഷ്ണൻ
* മധുരപ്പുറം കണ്ണൻ
* പുതൃകോവിൽ പാർത്ഥസാരഥി
* തെച്ചിക്കോട്ടുകാവ് ദേവീദാസൻ
* മീനാട് കേശു
*തോട്ടേക്കാട് വിനായകൻ
*കരുവന്തല ഗണപതി
*ചിറക്കൽ പരമേശ്വരൻ
* വലിയപുരക്കൽ ആര്യ നന്ദൻ
*തൂഫാൻ ശ്രീക്കുട്ടൻ
*പീച്ചിയിൽ ശ്രീ മുരുകൻ
* വൈലാശ്ശേരി അർജ്ജുനൻ

നാദസ്വരം

*കോട്ടപ്പടി സുരേന്ദ്രൻ
*തിപ്പിലശ്ശേരി ബ്രദേഴ്സ്
*കോട്ടപ്പടി ഉണ്ണിക്കുട്ടൻ
*തയ്യൂർ ബ്രദേഴ്സ്
*എടക്കുളം ബ്രദേഴ്സ്
*തൃശൂർ ഇരിഞ്ഞാലക്കുട ബ്രദേഴ്സ്
* കോതച്ചിറ ബ്രദേഴ്സ്
* പേരകം അശോകൻ

ശിങ്കാരിമേളം

* ആട്ടം കലാസമിതി
*സൗപർണിക ഗുരുവായൂർ
* കലാകാരൻ നെല്ലുവായ്
* ദൃശ്യകല ഗുരുവായൂർ
* പുലരി കലാസമിതി

Sent from my RMX2001 using Tapatalk
 
Activity
So far there's no one here
Back
Top