ഗ്ലോക്കോമ - ഡയബറ്റിക് റെറ്റിനോപ്പതി പരിശ
ഭാരതീയ ചികിത്സാ വകുപ്പ് തൃശ്ശൂരും, നാഷണൽ ആയുഷ് മിഷനും സംയുക്തമായി മുണ്ടൂർ ആയുർവേദ ഡിസ്*പെൻസറിയിൽ ദൃഷ്ടി പദ്ധതി 2021-22 ൻറെ ഭാഗമായി *ഗ്ലോക്കോമ - ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന ക്യാമ്പ്* ഫെബ്രുവരി 19 ശനിയാഴ്ച് (10am -1pm) സംഘടിപ്പിക്കുന്നു.
പങ്കെടുക്കേണ്ടവർ:
- 40 വയസ്സ് കഴിഞ്ഞ പ്രമേഹം, രക്തസമ്മർദ്ദം എന്നീ ജീവിത ശൈലീരോഗങ്ങൾ ഉള്ളവർ
- 10 വർഷത്തിൽ അധികമായി മൈഗ്രേൻ ഉള്ളവർ
- പാരമ്പര്യമായി കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലുക്കോമ ഉള്ളവർ വയസ്സ് 40നു താഴെ ആണെങ്കിലും പങ്കെടുക്കാം
- കണ്ണിൽ രക്തസമ്മർദ്ദം അധികമായി കാണപ്പെടുന്നവർ.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ എത്രയും വേഗം ആയുർവേദ ഡിസ്പെൻസറിയിൽ നേരിട്ടെത്തിയോ ആശാവർക്കർ മുഖേനയോ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ( Kaiparambu panchayat)
Sent from my RMX2001 using Tapatalk