തട്ടിപ്പിന്റെ പുതുവഴി വാട്സ് ആപ്പിലും
വ്യാജ ഫേസ്ബുക്ക് അ ക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് വ്യാപ കമായതിനു പിന്നാലെ വാട്സ് ആപ്പിലും വ്യാജ ഐഡിയുണ്ടാക്കി പണം തട്ടാൻ ശ്രമം നടൻ മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന റോബർട്ട് കുര്യാക്കോസാണ് ഇത്തരമൊരു തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നിരി ക്കുന്നത്.
തന്റെ വാട്സ് ആപ് ഡിപി ഉപയോഗിച്ച് ബന്ധു വിനോടും ചില സുഹൃത്തുക്ക ളോടും പണം ചോദിച്ചുവെന്ന് റോബർട്ട് പറയു ന്നു. തന്റെ പേ രും മുഖചിത്ര വും ഉപയോഗി ച്ചുള്ള ഏതോ വാട്സ് ആപ്നമ്പറിൽ നിന്നാണ് ഇവരെ വിളിച്ചിരിക്കുന്നത്. ഇത്പുതിയ നമ്പർ ആ ണെന്നാണ് തട്ടിപ്പിനു ശ്രമിച്ചയാൾ പറഞ്ഞ ത്. കഴിഞ്ഞ 20 വർഷമായി താൻ ഒരേ വാട് സ് ആപ് നമ്പറാണ് ഉപയോഗിക്കുന്നതെന്നും ആരും തട്ടിപ്പിനി രയാകരുതെന്നും റോബർട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Sent from my V2050 using Tapatalk