08/02/22akmpta മൂന്നുപീടിക യൂണിറ്റ് യോഗം

suneesh

Super Moderator
Messages
634
Reaction score
15
Points
18
Location
Malaysia
08/02/22akmpta മൂന്നുപീടിക യൂണിറ്റ് യോഗം

AKMPTA മൂന്നുപീടിക യൂണിറ്റ് ടെക്*നിഷ്യൻസ് യോഗം യൂണിറ്റ് പ്രസിഡണ്ട് സനൂപ്ന്റെ അധ്യക്ഷതയിൽ ചേർന്നു. ഏകീകൃതമായ സർവീസ് ചാർജ് ഉൾപ്പെടുന്ന പ്രൈസ് ലിസ്റ്റ് യോഗത്തിൽ ചർച്ചയ്ക്ക് വെക്കുകയും മുഴുവൻ അംഗങ്ങളുടെയും ഐക്യകണ്ഠേന ഉള്ള സമ്മതത്തോടുകൂടി കമ്മിറ്റി അംഗീകരിച്ച് പാസാക്കുകയും ചെയ്തു.യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ഹാഷിം സ്വാഗതം ആശംസിക്കുകയും യൂണിറ്റ് ട്രഷറർ സുജിത് കണ്ണൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു ജില്ലാ സെക്രട്ടറി ഷഫീർ മാടവന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.

Sent from my RMX2001 using Tapatalk
 
Activity
So far there's no one here
Back
Top