09/02/22 thrissur town unit meeting

suneesh

Super Moderator
Messages
646
Reaction score
16
Points
18
Location
Malaysia
AKMPTA തൃശൂർ ടൗൺ യൂണിറ്റ് ജനറൽബോഡി യോഗം യൂണിറ്റ് പ്രസിഡണ്ട് റോബിന്റെ അധ്യക്ഷതയിൽ ചേർന്നു .യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ മീറ്റിംഗിൽ ചർച്ച ചെയ്തിരുന്ന ഏകീകൃതമായ സർവീസ് ചാർജ് ഉൾപ്പെടുന്ന പ്രൈസ് ലിസ്റ്റ് ജനറൽബോഡി യോഗത്തിൽ ചർച്ചയ്ക്ക് വെക്കുകയും മുഴുവൻ അംഗങ്ങളുടെയും ഐക്യകണ്ഠേന ഉള്ള സമ്മതത്തോടുകൂടി കമ്മിറ്റി അംഗീകരിച്ച് പാസാക്കുകയും ചെയ്തു.യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ജനീഷ് സ്വാഗതം ആശംസിക്കുകയും തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ഷമീൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു ജില്ലാ സെക്രട്ടറി ഷഫീർ മാടവന ,ജില്ലാ വൈസ് പ്രസിഡണ്ട് സുനീഷ് , യൂണിറ്റ് പ്രസിഡൻറ് റോബിൻ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു
bfe7fbcdde4f5bdd215f6f9b3386cc64.jpg
9d2c88b467c545ff55f91ba5bc28c64f.jpg


Sent from my RMX2001 using Tapatalk
 
Last edited:
Activity
So far there's no one here
Back
Top