Akmpta state executive meeting wayanad

suneesh

Super Moderator
Messages
635
Reaction score
15
Points
18
Location
Malaysia
All kerala mobile phone Technicians association state executive meeting kalpatta wayanad 2021 march 19,20
 
1.jpg

2.jpg

3.jpg

4.jpg
 
യോഗത്തിന്റെ പ്രധാന അജണ്ട
1 . സംഘടന ഘടന (ഏരിയ.ജില്ല.സംസ്ഥാനം)
2 . വരിസംഖ്യ, ഫണ്ട് പിരിവ്, ധന വിനിയോഗം. ബാങ്ക് അക്കൗണ്ട്
3 . ഷോപ്പുകളിൽ AKMPTA certificate
4 . ഐഡികാർഡ്
5 . ഏകീകൃത ജോബ് കാർഡ്
6 . ക്ഷേമനിധി, ഇൻഷൂറൻസ്, ESI
7 . കോ.ഓപ്പറേറ്റിംഗ് സ്റ്റോ൪
8 . ട്രേഡ് യൂണിയൻ ലയനം
9 . ചാരിറ്റി പ്രവർത്തനം
10.. മറ്റു ജില്ലയിലെ സംഘടന രൂപീകരണം
11..ടെക്നീഷന്മാർക്കുള്ള പ്രത്യേക ട്രൈനിംഗ്(A, B, C)
12 . ഓരോ ജില്ലകൾക്കും ഒരു ഒഫീഷ്യൽ ഹെൽപ്പ്ലൈൻ നമ്പ൪
 
1.നിലവിലെ സംസ്ഥാന താൽക്കാലിക സെക്രട്ടറി കൈലാസ് നാഥിനെ സെക്രട്ടറി സ്ഥാനത്ത് സ്ഥിരപ്പെടുത്തി

2.സ്റ്റേറ്റ് എക്സ്*ക്യൂട്ടീവ് അംഗങ്ങളെ നാലിൽ നിന്നും അഞ്ചായി ആയി ഉയർത്തി .കൌൺസിൽ അംഗങ്ങൾ എക് സ്*ക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ 10ആക്കാൻ തീരുമാനിച്ചു

3.ജില്ലയിൽ akmpta യുടെ അക്കൗണ്ട് തുടങ്ങുവാനും തീരുമാനമായി

4.പ്രവർത്തന ഫണ്ട് 300 രൂപ നിശ്ചയിച്ചു .അതിൽ 20% സ്റ്റേറ്റ് കമ്മറ്റിക്കും 80% ജില്ലയ്ക്കും ആയിരിക്കും മേഖല യൂണിറ്റ് അനുപാതം ജില്ലാ എക്സ്*ക്യൂട്ടീവ് യോഗത്തിൽ തീരുമാനിക്കാവുന്നതാണ് .ബാങ്കിൽ നിന്നും ചെക്ക് മുഖേനയെ ക്യാഷ് പിൻവലിക്കാൻ പറ്റുകയുള്ളു സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ എന്നിവര് സൈൻ ചെയ്താൽ മാത്രമേ ക്യാഷ് പിൻവലിക്കാൻ സാധിക്കുകയുള്ളു

4.വർഷത്തിൽ ത്തിൽ കുറഞ്ഞത് മൂന്നുതവണ യൂണിറ്റ് മീറ്റിഗും (നാലുമാസത്തിൽ ഒരിക്കൽ )അതെ അനുപാതത്തിൽ മേഖല എക്സ്*ക്യൂട്ടീവ് മീറ്റിങ്ങും ജില്ല എക്സ്*ക്യൂട്ടീവ് മീറ്റിങ്ങും നടത്തേണ്ടതാണ്

5.ജോബ് ഷീറ്റ് കസ്റ്റമറെ ബോധവൽക്കരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ ബോഡ് എന്നിവ ഏപ്രിലിനുള്ളിൽ പുറത്തിറക്കാൻ തീരുമാനിച്ചു

6. ടെക്നിഷ്യൻ മാർക്കുവേണ്ട ക്ലാസുകൾ സംഘടിപ്പിക്കുവാൻ സിലബസ്സുകൾ തയ്യാറാക്കുവാനും ആവശ്യമുള്ളവർക്ക് വളരെ കുറഞ്ഞ നിരക്കിൽ ക്ലാസുകൾ നൽകുവാനും വേണ്ടുന്ന കാര്യങ്ങൾ ചെയ്യുവാൻ വേണ്ട നിർദ്ദേശം അംഗീകരിച്ചു .

7.സൊസൈറ്റി ആക്റ്റിലുള്ള നമ്മുടെ സംഘടനയെ ട്രേഡ് ആക്കി മാറ്റുവാനുള്ള ഗുണ ദോഷങ്ങളെ ക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട് തയ്യാറാക്കുവാൻ അനുമതി നൽകി (ക്ഷേമനിധിയുൾപ്പെടെ )

8.AKMPTA യുടെ ലോഗോ മാറ്റം വരുത്താൻ പാടുള്ളതല്ല (രൂപത്തിലും നിറത്തിലും)
9.ബൈലോയിൽ മാറ്റം വരുത്തേണ്ട ചർച്ചകൾക്ക് തുടക്കം കുറിച്ചു ഉടൻ പൂർത്തീകരിക്കുവാനും തീരുമാനിച്ചു
10.akmpta യുടെ ഫ്ളാഗ് പുറത്തിറക്കാൻ തീരുമാനിച്ചു
 
Activity
So far there's no one here
Back
Top