AKMPTA (ALL KERALA MOBILE PHONE TECHNICIAN ASSOCIATION )
അസംഘിടതമായി ജോലി ചെയ്യുന്ന മൊബൽ ഫോൺ ടെക്നിഷൻ മാരെ ഒരു കുടക്കീഴിൽ കൊണ്ട് വന്നു അവർക്ക് ആവശ്യമായ സഹായങ്ങളും സുരക്ഷതയും നൽകുന്നതോടൊപ്പം ഏകീകൃത വില നിലവിൽ വരുത്തുകയും തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി പ്രവർത്തിക്കാൻ വേണ്ടി ഉണ്ടാക്കിയ സംഘടനയാണ് AKMPTA
സംഘടന ശക്തിപ്പെടുത്തുക എന്നതാണ് നിലവിലുള്ള ദൗത്യം.അതിനായി ആദ്യം താലൂക്കുകളും യൂണിറ്റുകളും തിരിച്ചുള്ള വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കി ഒരു കുടക്കീഴിൽ എല്ലാവരെയും ഒരുമിപ്പിക്കാനുള്ള പ്രവർത്തനമാണ് നിലവിൽ ചെയ്യുന്നത്.പിന്നീട് ഓരോ പ്രദേശങ്ങളിലും ഓരോ കമ്മറ്റികൾ രൂപീകരിക്കും
സംഘടനയുടെ നല്ല രീതിയിലുള്ള പ്രവർത്തനം നടത്തുന്നതിനായി ടെക്*നീഷ്യന്മാർ താഴെ പറയുന്ന കാര്യങ്ങൾ ഉൾക്കൊണ്ട് അതിനാനുസരിച്ചു പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.മെമ്പർമാരുടെ ശ്രദ്ധയ്ക്ക്!
ഈ ഗ്രൂപ്പിൽ നമ്മുടെ സംഘടനാ കാര്യങ്ങളും മൊബെൽഫോൺ ബന്ധപെട്ട കാര്യങ്ങൾ മാത്രം പോസ്റ്റ് ചെയ്യുക,
മറ്റു ഗ്രൂപ്പുകളുടെ പ്രമോഷനുകൾ, ലിങ്കുകൾ ഒരു കാരണവശാലും ഗൂപ്പിൽ അനുവദിക്കുന്നതല്ല.
അനാവശ്യ ട്രോളുകൾ പൂർണ്ണമായി ഒഴിവാക്കുക.
എല്ലാ അംഗങ്ങളോടും, എല്ലാ അംഗങ്ങളും സഹോദരി, സഹോദരന്മാർ ആണ് വിനയപൂർവം പെരുമാറുക.
വ്യക്തിപരമായ പരിഹാസങ്ങളും, സഭ്യമല്ലാത്ത വാക്കുകളും ഉപയോഗിക്കാൻ പാടുളളതല്ല.
മത ജാതി രാഷ്ട്രീയ പരമായ ചാറ്റുകളൊ പോസ്റ്റുകളോ പാടുളളതല്ല.
നിയമവിരുദ്ധമായതും മറ്റുളളവരെ പ്രകോപിതരാക്കുന്ന രീതിയിലുള്ളതുമായ ചാറ്റ്* ചെയ്യാൻ പാടുളളതല്ല.
അങ്ങനെ കാണാൻ ഇടയയാൽ അഡ്മിൻ റിമൂവ് ചെയ്യുന്നതാണ്.
ഗ്രൂപ്പിന്റെ വിജയത്തിനു എല്ലാ അംഗങ്ങളുടെയും നല്ല സഹകരണം ആവശ്യമാണ്. അതിനാൽ മേൽപറഞ്ഞ നിയമങ്ങൾ കർശ്ശനമായും പാലിക്കേണ്ടതാണ്* എന്ന് വിനയപൂർവം അറിയിച്ചു കൊളളുന്നു.
◼ Any wrong post admins will strongly take the action.
*_(നിയമം ലംഘിക്കുന്ന അംഗങ്ങൾക് താത്കാലികമായി 24 hr ബാൻ ലഭികയുന്നതും തുടർന്നും ആവർത്തിക്കുക ആണെങ്കിൽ സ്ഥിരമായി ഒഴിവാകുന്നതും ആണ് .)
ഇനിയും അങ്കമാകാത്ത മൊബൈൽ ഫോൺ ടെക്നിഷ്യൻസ് ഉണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു അതതു ജില്ലയിലെ അധികാരപ്പെട്ടവരുമായി ബന്ധപെടുക
https://www.gedees.com/forum/showthread.php/7-Id-card-registration