Google pixel fold coming

suneesh

Super Moderator
Messages
645
Reaction score
16
Points
18
Location
Malaysia
gsmarena_001.jpg

ഫോൾഡബിൾ ഫോൺ ഇപ്പോൾ വളരെ പ്രചാരം നേടിയിരിക്കുന്നു അതിലേക്ക് പുതിയൊരു മെമ്പർ കൂടി വരുന്നു ഗൂഗിൾ പിക്സൽ ഫോൾഡ് സാംസങ് ആധിപത്യം വെച്ചിരിക്കുന്ന ഒരു മേഖലയിലേക്കാണ് ഗൂഗിൾ പിക്സൽ ഫോൾട്ട് കടന്നുവരുന്നത് , ഗൂഗിൾ ആഗോളതലത്തിൽ മെയ് 10ന് റിലീസ് ചെയ്തു , അടയ്ക്കുമ്പോൾ ഗൂഗിൾ പിക്സൽ ഫോൾഡ് അതിൻറെ ചെറുതും വിശാലവുമായ ഡിസ്പ്ലേയുള്ള oppo find n2 നോട് സാമ്യമുള്ളതാണ് ,

ഡിസ്പ്ലേക്ക് ചുറ്റുമുള്ള കട്ടിയുള്ള ബെ സൽ വളരെ ഹാന്റിയായി ഫീൽ ചെയ്യും , ഗൂഗിൾ പിക്സിൽ 7 Pro സമാനമായ ട്രിപ്പിൾ ക്യാമറയാണ് ഗൂഗിൾ ഫോൾഡിലും വരുന്നത്

അകത്തെ സ്ക്രീൻ 7.6" ആണ് വരുന്നത് 2208x1840 ,120 Hz refresh rate , 1000 nits HDR and 1450 nits peak brightness
ഫിംഗർ പ്രിൻറ് സെൻസർ പവർ ബട്ടണിൽ തന്നെയാണ് വരുന്നത് , ഡ്യൂവൽ സിം സപ്പോർട്ട് വരുന്നുണ്ട് പക്ഷേ ഒന്ന് esim ആയിരിക്കണം
ഗൂഗിളിന്റെ 30 വാട്ട് യു എസ് ബി C-type ചാർജർ ആണ് വരുന്നത് പക്ഷേ ബോക്സിൽ ചാർജർ കൊടുക്കുന്നില്ല, വില $ 1799 Us ഡോളർ ആണ് വരുന്നത് ഏകദേശം 150000 രൂപയും പ്ലസ് ടാക്സും വരും
 
Activity
So far there's no one here
Back
Top